Rashmitha Ramachandran's Epic Reply To Sandeep Warrier | Oneindia Malayalam

2020-01-04 7

Rashmitha Ramachandran's Epic Reply To Sandeep Warrier
സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളെ തുടര്‍ച്ചയായി പൊളിച്ചടുക്കിയാണ് രശ്മിത രാമചന്ദ്രന്‍ ബിജെപി എതിരാളികളുടെ കയ്യടി നേടുന്നത്. സന്ദീപ് ജി വാര്യരെയാണ് കഴിഞ്ഞ ദിവസം ഉത്തരം മുട്ടിച്ചത്.
#AntiCAAProtest #RashmithaRamachandran #SandeerWarrier